യാത്ര പ്രേക്ഷക പ്രതികരണം | Filmibeat Malayalam

2019-02-08 76

പേരന്‍പിനു പിന്നാലെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമായി 1200ലധികം സ്‌ക്രീനുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരുന്നത്.